Wednesday, December 28, 2011

വില്ലന്‍ ഈ ജാതീയത തന്നെ....





-----------------------------------------------------


ജാതീയത ഈ ന്യൂട്രിനോ വേഗ ലോകത്തും ഒരു പുത്തരിയല്ലെന്നു നിശ്ചയം! ഭരണകൂടങ്ങളും ,നിയമ നിര്‍മ്മാന്‍ സഭകളും, ജുഡീഷരിയും , പത്ര ധര്‍മം ഇനിയും പിളരാത്ത ചാരിത്ര ചര്മ്മമെന്നു മേനി നടിക്കുന്ന വിശുദ്ധ പത്ര ധര്മജരും ജാതീയതയെ പരോക്ഷമായെങ്കിലും തോളിലേറ്റുന്ന കാഴ്ച കൌതുകം ജനിപ്പിക്കുന്നതിനപ്പുരം ജനാധിപത്യ മൂല്യങ്ങളെ വധ്യംകരണം ചെയ്യുന്ന വെധനാജനകമായൊരു കാഴ്ചയാണ്...

സമകാലിക കാവ്യലോകത്തെ പോലും കയ്യാളുന്നത് സവര്‍ണ്ണതയുടെ ചെങ്കോല്‍ എന്തിയ അഭിനവ കവികളിലെ പരീശന്‍മാരെന്ന് അതിലും നിര്‍ണ്ണയം...കെട്ടിയാടുന്ന സമകാലിക വേഷങ്ങളിലെ മടങ്ങാത്ത നിത്യ കാഴ്ച്ചകാളായി നിരവികാരതയോടെ കാണുക....നിസ്സങ്ങതയോടെ,വികാരം വറ്റിയ ചിന്തകളിലൂടെ മാത്രം...

ലഹരിയുടെ നിറവിലെ മനുഷ്യ മനസ്സുകളിലും , മദ്യശാലയിലെ ചുവന്ന വെളിച്ചം പരത്തുന്ന വിപ്ലവ ചിന്തകളിലെ ഇടുങ്ങിയ ആശയനഗളില്ലും വില്ലന്‍ ഈ ജാതീയത തന്നെ....സര്‍ക്കാരും, ഭരണ കൂടങ്ങളും, പത്ര മാധ്യമങ്ങളും, നിയമ നൂലാമാലകളില്‍ അന്ത്യ വിധിക്ക് കൂട്ട് പിടിക്കുന്ന ജാതീയതയുടെ നിയമ താളുകളും വീണ്ടും വീണ്ടും വര്‍ഗീയ വിഷം കുത്തി വെക്കുന്നത്, ജനിതകപാമായി പരോക്ഷമായെങ്കിലും ഭ്രാന്തു പിടിച്ച ഈ ജനതയെ ആണെന്നുള്ളതും വിപ്ലവ ചിന്തകള്‍ പ്രത്യക്ഷമായി നടിക്കുന്ന വിപ്ലവ പാര്‍ട്ടികളിലെ ആചാര്യന്മാരും കൂടിയാനെന്നുള്ളത് അതിലും ഭയാനകം...!


------------------------------------------------------

7 comments:

Nayana.C said...

സമകാലിക കാവ്യലോകത്തെ പോലും കയ്യാളുന്നത് സവര്‍ണ്ണതയുടെ ചെങ്കോല്‍ എന്തിയ അഭിനവ കവികളിലെ പരീശന്‍മാരെന്ന് അതിലും നിര്‍ണ്ണയം...കെട്ടിയാടുന്ന സമകാലിക വേഷങ്ങളിലെ മടങ്ങാത്ത നിത്യ കാഴ്ച്ചകാളായി നിരവികാരതയോടെ കാണുക...

.നിസ്സങ്ങതയോടെ,വികാരം വറ്റിയ ചിന്തകളിലൂടെ മാത്രം...


manu you know, A resilient people cherishing liberty and equality and the rule of law will endure.
.....

all the best my friend...

Divya.M said...

.കെട്ടിയാടുന്ന സമകാലിക വേഷങ്ങളിലെ മടങ്ങാത്ത നിത്യ കാഴ്ച്ചകാളായി നിരവികാരതയോടെ കാണുക...
chila kaazhchakal ellaam anganeyaanu manu...... keepit up......

K. Manoj kumar. said...

ഭരണകൂടങ്ങളും ,നിയമ നിര്‍മ്മാന്‍ സഭകളും, ജുഡീഷരിയും , പത്ര ധര്‍മം ഇനിയും പിളരാത്ത ചാരിത്ര ചര്മ്മമെന്നു മേനി നടിക്കുന്ന വിശുദ്ധ പത്ര ധര്മജരും ജാതീയതയെ പരോക്ഷമായെങ്കിലും തോളിലേറ്റുന്ന കാഴ്ച കൌതുകം ജനിപ്പിക്കുന്നതിനപ്പുരം ജനാധിപത്യ മൂല്യങ്ങളെ വധ്യംകരണം ചെയ്യുന്ന വെധനാജനകമായൊരു കാഴ്ചയാണ്... ... രാജ്യത്തെ ഇതൊരു പൌരനും അവകാശങ്ങള്‍;നേടിയെടുക്കാന്‍ ജാതീയതയുടെ സാഖ്യ പത്രം കൂടിയേ തീരു ഡിയര്‍ മനു....

രക്ഷപെടുകയില്ല ഈ സമൂഹം....ഒരുകാലത്തും......
നന്നായി.. പ്രതികരണം.......

Harsha . G.k said...

ജാതി ചിന്തകളെ വാക്കുകളില്‍ നന്നായി എതിര്‍ക്കുന്നവര്‍ തന്നെ സ്വന്തം കാര്യങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി അതൊരു വാലാക്കി നടക്കുന്നതും ഇന്നിന്റെ കാഴ്ച...അതെ മനു.....ഭ്രാന്താലയം തന്നെ.......

Arya. said...

.നിസ്സങ്ങതയോടെ,വികാരം വറ്റിയ ചിന്തകളിലൂടെ മാത്രം.

Muneerinny- ഇരുമ്പുഴി said...

കെട്ടിയാടുന്ന സമകാലിക വേഷങ്ങളിലെ മടങ്ങാത്ത നിത്യ കാഴ്ച്ചകാളായി നിരവികാരതയോടെ കാണുക....നിസ്സങ്ങതയോടെ,വികാരം വറ്റിയ ചിന്തകളിലൂടെ മാത്രം...

Muneerinny- ഇരുമ്പുഴി said...

കെട്ടിയാടുന്ന സമകാലിക വേഷങ്ങളിലെ മടങ്ങാത്ത നിത്യ കാഴ്ച്ചകാളായി നിരവികാരതയോടെ കാണുക....നിസ്സങ്ങതയോടെ,വികാരം വറ്റിയ ചിന്തകളിലൂടെ മാത്രം...