Tuesday, January 31, 2012
കടപ്പാട്: പട്ടിണി ജന്മങ്ങളോട്......
-------------------------------------------------------
മിത്തുകളിലെ സവര്‍ണ്ണ രാഷ്ട്രീയം അടക്കി വാണ ഒരു ഇരുണ്ട കാലമുണ്ടായിരുന്നു നമ്മുടെ മണ്ണിലും... ഈ ഭൂമിക്കു മീതെ പാരതന്ത്ര്യത്തിന്റെ കാല് ചങ്ങലയണിഞ്ഞു ജനിച്ചി ജീവിച്ചു ഒടുങ്ങി പോയവര്‍.....പുഴു കൃമി സമാനമായി എന്നും അപമാനത്തിന്റെ നട്ടെല്ല് വളച്ചു, സവര്‍ണ്ണ മേധാവിത്വത്തിനു വ്യഭിചാരം കര്‍മ്മം കെട്ടിയാടെണ്ടി വന്നവര്‍...
ഫ്യൂഡെല്‍ വ്യവസ്ഥിതി പോയി.പകരം, .''ജന''ആധിപത്യം പുതിയ കുപ്പിയിലെ വീഞ്ഞായി വന്നു......കോരന്മാര് കുമ്പിളില്‍ തന്നെ ദാരിദ്രതിന്റെ കയ്പ്പ് നീര് മോന്തുന്നു...
പിഴയടക്കുക നാം ..
കാലത്തോട്......
---------------------------------------------------
Subscribe to:
Post Comments (Atom)
6 comments:
സത്യം. ആശംസകൾ...........
.കോരന്മാര് കുമ്പിളില്‍ തന്നെ ദാരിദ്രതിന്റെ കയ്പ്പ് നീര് മോന്തുന്നു...
പിഴയടക്കുക നാം ..
കാലത്തോട്......
പിഴയടക്കുക നാം ..
കാലത്തോട്......
പുഴു കൃമി സമാനമായി എന്നും അപമാനത്തിന്റെ നട്ടെല്ല് വളച്ചു, സവര്‍ണ്ണ മേധാവിത്വത്തിനു വ്യഭിചാരം കര്‍മ്മം കെട്ടിയാടെണ്ടി വന്നവര്‍...
പിഴയടക്കുക നാം ..
കാലത്തോട്......pinneyee pattini janmangalodum ..Araanu pizhayadakkendathu enna chodhyam baakkiyavunnuvo..
Post a Comment