Thursday, January 19, 2012

''ഗൃഹാതുരത്ത്വം'' എന്ന വാക്ക് ഇന്നൊരു നല്ല വില്‍പ്പന ചരക്കാണ്....





------------------------------------------------------------------

‎ ''ഗൃഹാതുരത്ത്വം'' എന്ന വാക്ക് ഇന്നൊരു നല്ല വില്‍പ്പന ചരക്കാണ്.... ഗ്രാമീണ ഭംഗിയെ നാല് വരികളില്‍ കുറിച്ച് കയ്യടി നേടുന്ന സവര്‍ണ്ണ കവി ജന്മങ്ങള്‍ക്ക്....ഇടതു വലതു രാഷ്രീയ നേട്ടങ്ങളുടെ വ്യഭിചാര പര്‍വ്വമാടുന്ന രാഷ്ട്രീയ നപുംസകങ്ങള്‍ക്ക്....പ്രവാസ ജീവിതത്തിന്റെ നീറ്റലില്‍ ഇത്തിരി തുണ്ട് ജീവിതം സ്വപ്നം കാണുന്ന അഭയ മനസ്സുകള്‍ക്ക്....

സമ്പന്നതയുടെ വീര്‍പ്പുമുട്ടലില്‍ വെറും നേരം പോക്കിന് മാത്രം കൊട്ടി ഘോഷിക്കാവുന്ന പച്ചപ്പും...ആതുര സ്മരണകളും ഇനി കണ്ടം വെട്ടി വില്‍ക്കാം....ഗ്രിഹാതുരതയെ നമുക്ക് പഴയ നാളുകളിലെ മാടമ്പി വേഷം കെട്ടിച്ചു കച്ചവടത്തിന് നിര്‍ത്താം..സോനാ ഗചിയിലെ നാറുന്ന തെരുവിലെ പ്രദര്‍ശന വസ്തു പോലെ...കാമാട്ടി പുരയിലെ വിസര്‍ജ്യങ്ങള്‍ പേറുന്ന കെട്ട ജന്മങ്ങളുടെ മണക്കുന്ന പഴം കഥകള്‍ പോലെ....

വൈരുധ്യതയുടെ ആശയ ഭാണ്ഡങ്ങള്‍ ,ഒരേ നേരം പേറി കൊണ്ട്.....


------------------------------------------------------------------------

5 comments:

Arya. said...

വൈരുധ്യതയുടെ ആശയ ഭാണ്ഡങ്ങള്‍ ,ഒരേ നേരം പേറി കൊണ്ട്.....

Nayana.C said...

ആതുര സ്മരണകളും ഇനി കണ്ടം വെട്ടി വില്‍ക്കാം....ഗ്രിഹാതുരതയെ നമുക്ക് പഴയ നാളുകളിലെ മാടമ്പി വേഷം കെട്ടിച്ചു കച്ചവടത്തിന് നിര്‍ത്താം..

Divya.M said...

..പ്രവാസ ജീവിതത്തിന്റെ നീറ്റലില്‍ ഇത്തിരി തുണ്ട് ജീവിതം സ്വപ്നം കാണുന്ന അഭയ മനസ്സുകള്‍ക്ക്....

അവന്തിക ഭാസ്ക്കര്‍()(, Avanthika Bhaskar said...

ശരിയാണ്
ഗൃഹാതുരത്വം ഇന്ന് നല്ലൊരു വില്പനച്ചരക്കാണ്.

K. Manoj kumar. said...

ജീവിതം സ്വപ്നം കാണുന്ന അഭയ മനസ്സുകള്‍ക്ക്....