tag:blogger.com,1999:blog-9088553554695170625.post5914009553847381777..comments2023-04-05T03:40:11.301-07:00Comments on ! നീലാംബരി:- ചില ദിനാന്ത്യ കുറിപ്പുകള്‍..!: തുലാവര്‍ഷ രാവില്‍ വന്നു കഥ പറഞ്ഞു മരിച്ചു പോയൊരാ പെണ് കുട്ടിക്ക്..; (സ്വപ്നാനുഭവം) Manu Nellaya / മനു നെല്ലായ.http://www.blogger.com/profile/01988910175267110813noreply@blogger.comBlogger16125tag:blogger.com,1999:blog-9088553554695170625.post-89713741638077001692013-04-29T03:39:54.550-07:002013-04-29T03:39:54.550-07:00യാഥാർത്ഥ്യത്തിന്റെ ലോകത്തേക്ക് ഞാന്‍ ഉണര്‍ന്നു.....യാഥാർത്ഥ്യത്തിന്റെ ലോകത്തേക്ക് ഞാന്‍ ഉണര്‍ന്നു...
മിഥ്യ’യുടെ ലോകത്ത് നിന്നും, എടുത്തെറിയപ്പെട്ടത് പുറത്തു ജനല്‍ ചില്ലയില്‍ പതിക്കുന്ന ഇടി മിന്നല്‍ വെളിച്ചം കണ്ടുകൊണ്ടാണ്.. വര്‍ത്തമാനത്തിന്റെ ഭ്രമാത്മകമായ ആ തിരിച്ചറിവില്‍ (സ്വപ്നം) തണുപ്പ് തുളയുന്ന തുലാവര്‍ഷ രാവിലും ഞാന്‍ ഏറെ വിയര്‍ത്തിരുന്നു.. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-9088553554695170625.post-64245189011744253562013-01-21T01:19:47.623-08:002013-01-21T01:19:47.623-08:00പ്രശംസിക്കണം എന്നുണ്ട്.
പക്ഷെ അനുഭവങ്ങളെ മൊത്തത്ത...പ്രശംസിക്കണം എന്നുണ്ട്.
പക്ഷെ അനുഭവങ്ങളെ മൊത്തത്തില്‍ പുകഴ്ത്താനോ ഇകഴ്ത്താനൊ പറ്റില്ലല്ലോ.

എങ്കിലും വായന ഒരു നല്ല അനുഭവമായിരുന്നു.

((യാഥാര്ത്യത്തിനും ഇടയില്‍ ബോധമനസ്സിനെ നിദ്ര വലിച്ചെറിയപ്പെട്ട അഗാധ നിമിഷങ്ങള്‍! ))

ഈ വാചകം മനസ്സിലായില്ല. ഇതില്‍ 'നിദ്ര' കര്‍ത്താവോ കര്‍മ്മമോ ?
വലിച്ചെറിയപ്പെട്ടത് നിദ്രയോ ബോധമനസ്സോ?
'ബോധമനസ്സിനെ' വലിച്ചെറിയ'പ്പെടു'മോ?
'ബോധമനസ്സ്' അല്ലെ വലിച്ചെറിയപ്പെടൂ?
(നിരൂപണം തികച്ചും ഭാഷാപരമാണ് കേട്ടോ)

പിന്നെ,
((...ഒരു പുച്ഛത്തില്‍ അടക്കിയ പുഞ്ചിരിയോടെ..))

അതോ 'ഒരു പുഞ്ചിരിയില്‍ അടക്കിയ പുച്ഛ'മോ? :)

Indi Matehttps://www.blogger.com/profile/07668693286075587583noreply@blogger.comtag:blogger.com,1999:blog-9088553554695170625.post-24842519519334388102012-11-22T07:13:20.593-08:002012-11-22T07:13:20.593-08:00vaayanayil,
swapnathiloode ninakkoppam oru sahaya...vaayanayil,
swapnathiloode ninakkoppam oru sahayathra nadathum pol!!.
oro framum, neeyorkkuiy pole thanne visuals ayi ullil pathiyunnu...
hrudhyam...
oppam nombaravum...പാച്ചുhttps://www.blogger.com/profile/16207667872821599153noreply@blogger.comtag:blogger.com,1999:blog-9088553554695170625.post-37920361150258053622012-11-17T20:12:28.636-08:002012-11-17T20:12:28.636-08:00 വേനലും വസന്തവും ആ തീരത്തെ ഒരു പോലെ പുണര്ന്നിരുന... വേനലും വസന്തവും ആ തീരത്തെ ഒരു പോലെ പുണര്‍ന്നിരുന്നു.. കരിമ്പനകള്‍ ആകാശത്തോളം ഉയരമുന്ടെന്നു തോന്നിച്ചു..ഒരു നൂല് പോലെ വളഞ്ഞെതുന്ന അരുവിയുടെ ഒരു ഭാഗം വരണ്ടും മറുഭാഗം ജല വിതാനം ഉയര്‍ന്നും ഒഴുകിയിരുന്നു..;

ആകെ വൈരുധ്യതയുടെ ഒരു കാന്‍വാസ് ചിത്രം പോലെ....Arya.https://www.blogger.com/profile/11998876159353310889noreply@blogger.comtag:blogger.com,1999:blog-9088553554695170625.post-57357710347569735182012-11-17T19:56:02.686-08:002012-11-17T19:56:02.686-08:00You are not only a poet;
But also a story teller...You are not only a poet;
But also a story teller.....

Keepit up..Divya.Mhttps://www.blogger.com/profile/00045683924024760495noreply@blogger.comtag:blogger.com,1999:blog-9088553554695170625.post-54848602389935957382012-11-17T03:10:48.556-08:002012-11-17T03:10:48.556-08:00പറയാം എന്നൊരു തേങ്ങലില്‍ എന്റെ മടിയിലെക്ക് അവളെ ക...പറയാം എന്നൊരു തേങ്ങലില്‍ എന്റെ മടിയിലെക്ക് അവളെ കിടത്തിയും ,പിന്നെയും എന്തെന്ന് ചോദിക്കും നേരം അവളില്‍ നിശബ്ധമായ ഒരു പുഞ്ചിരി അര്‍ത്ഥ ശൂന്യമായി അവശേഷിപ്പിച്ചു കൊണ്ട് അവള് ജീവന് നിലച്ചിരുന്നു,,,
sudhasatheeshhttps://www.blogger.com/profile/00884060719039432183noreply@blogger.comtag:blogger.com,1999:blog-9088553554695170625.post-64940047798424606892012-11-16T17:59:30.366-08:002012-11-16T17:59:30.366-08:00Nandhi ; ee novu pakuthu eduthathinu....
@ Mubi.....Nandhi ; ee novu pakuthu eduthathinu....

@ Mubi....Manu Nellaya / മനു നെല്ലായ.https://www.blogger.com/profile/01988910175267110813noreply@blogger.comtag:blogger.com,1999:blog-9088553554695170625.post-8432064460290655182012-11-16T17:56:54.104-08:002012-11-16T17:56:54.104-08:00Aakayaal swapnangalum jeevitha kaazhchakalum niss...Aakayaal swapnangalum jeevitha kaazhchakalum nissangathayode kaanaamennu alle..

Like it @ prayaan...Manu Nellaya / മനു നെല്ലായ.https://www.blogger.com/profile/01988910175267110813noreply@blogger.comtag:blogger.com,1999:blog-9088553554695170625.post-88521930873618089092012-11-16T17:54:27.199-08:002012-11-16T17:54:27.199-08:00Chila swapnangal inganeyum....
Orkaan ishtapedaath...Chila swapnangal inganeyum....
Orkaan ishtapedaatha murivu...
Thanks @manoj kumar..Manu Nellaya / മനു നെല്ലായ.https://www.blogger.com/profile/01988910175267110813noreply@blogger.comtag:blogger.com,1999:blog-9088553554695170625.post-55042348596536266072012-11-16T17:52:41.305-08:002012-11-16T17:52:41.305-08:00Me too arifa...
Thnks...Me too arifa...
Thnks...Manu Nellaya / മനു നെല്ലായ.https://www.blogger.com/profile/01988910175267110813noreply@blogger.comtag:blogger.com,1999:blog-9088553554695170625.post-64893581574694991092012-11-16T17:51:35.785-08:002012-11-16T17:51:35.785-08:00Nandhi.... vaayanakku... @ sri ajithNandhi.... vaayanakku... @ sri ajithManu Nellaya / മനു നെല്ലായ.https://www.blogger.com/profile/01988910175267110813noreply@blogger.comtag:blogger.com,1999:blog-9088553554695170625.post-8737342720504332502012-11-16T17:05:19.372-08:002012-11-16T17:05:19.372-08:00നോവു പകര്‍ന്ന സ്വപ്നം...നോവു പകര്‍ന്ന സ്വപ്നം...© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-9088553554695170625.post-40401950712099708742012-11-16T07:05:23.101-08:002012-11-16T07:05:23.101-08:00'those with the greatest awareness have the gr...'those with the greatest awareness have the greatest nighmares' ഇതും മനസ്സിലോര്‍ത്താണു പലപ്പോഴും ദിവസം തുടങ്ങാറ് ....:) പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-9088553554695170625.post-33010907474611484852012-11-16T06:30:53.064-08:002012-11-16T06:30:53.064-08:00വളരെ നന്നായി ഈ ദുസ്വപ്ന വിവരണം..
വായനയില്‍ ഒരു നില...വളരെ നന്നായി ഈ ദുസ്വപ്ന വിവരണം..
വായനയില്‍ ഒരു നിലവില്‍ തങ്ങി നിന്നു.. :( K. Manoj kumar.https://www.blogger.com/profile/09919923741964727794noreply@blogger.comtag:blogger.com,1999:blog-9088553554695170625.post-5572497300340980382012-11-16T04:08:09.040-08:002012-11-16T04:08:09.040-08:00Oh... :(
so disturbing dream.... :(Oh... :(
so disturbing dream.... :(Arifa Beegam.https://www.blogger.com/profile/16106174102724875430noreply@blogger.comtag:blogger.com,1999:blog-9088553554695170625.post-5759200303423149972012-11-15T12:17:32.630-08:002012-11-15T12:17:32.630-08:00തുലാവര്ഷരാവിലെ സ്വപ്നം കൊള്ളാംതുലാവര്ഷരാവിലെ സ്വപ്നം കൊള്ളാംajithhttps://www.blogger.com/profile/00522305966677638084noreply@blogger.com